Chekkeladikkum munbe, theyyam thaaro Chembattu veeshum munbe, theyyam thaaro Chembaavum paadathu chaathanum neeliyum Thambran padikka chenne theyyam thaaro Thakathaara thaaroo... Maali mada murinje theyyam thaaro Cherikkalam mudinje theyyam thaaro Maalathilenthundu kaachikudikkanaayi Anthikkedi keeda thee theyyam thaaro Thakathaara thakathimi thaara thakathimi thaara thakathimi tho Thakathaara thakathimi thaara thakathimi thaara thakathimi tho Thakathaara thakathimi thaara thakathimi thaara thakathimi tho Thakathaara thakathimi thaara thakathimi thaara thakathimi tho... Eeyandikazhcha illae theyyam thaaro Eekollam oonam vanne theyyam thaaro Kaalimalathara thambran kudimala Theedi nadakollane theyyam thaaro Thakathara thaaroo... Puttilurumbariche theyyam thaaro Vatti valampirinje theyyam thaaro Kannodu kannilum chuttinadanne Vekkam nada nadanne theyyam thaaro Thakathara thaaroo... Thakathaara thakathimi thaara thakathimi thaara thakathimi tho Thakathaara thakathimi thaara thakathimi thaara thakathimi tho Thakathaara thakathimi thaara thakathimi thaara thakathimi tho Thakathaara thakathimi thaara thakathimi thaara thakathimi tho Thakathaara thakathimi thaara thakathimi thaara thakathimi tho Thakathaara thakathimi thaara thakathimi thaara thakathimi tho
Thakathaara thakathimi thaara thakathimi thaara thakathimi tho Thakathaara thakathimi thaara thakathimi thaara thakathimi tho ___________________________________________________________________ Malayalam ചെക്കേലടിക്കും മുന്‍ബെ തെയ്യം താരോ ചെമ്പട്ട് വീശും മുന്‍ബെ തെയ്യം താരോ ചെമ്പാവും പാടത്തു ചാത്തനും നീലിയും തമ്പ്രാന്‍ പടിക്കെ ചെന്നെ തെയ്യം താരോ തകതാര താരോ... മാലിമട മുറിഞ്ഞേ തെയ്യം താരോ ചേരിക്കലം മുടിഞ്ഞേ തെയ്യം താരോ മാളത്തിലെന്തുണ്ട് കാചികുടിക്കനായി അന്തിക്കെടികീട തീ തെയ്യം താരോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ... ഈയാണ്ടികാഴ്ച ഇല്ലേ തെയ്യം താരോ ഇകൊല്ലം ഓണംവന്നെ തെയ്യം താരോ കാളിമലത്തറ തമ്പ്രാന്‍ കുടിമല തേടി നടകൊള്ളണെ തെയ്യം താരോ തകതാര താരോ... പുട്ടിലുറുമ്പരിച്ചേ തെയ്യം താരോ വട്ടി വളമ്പിരിഞ്ഞേ തെയ്യം താരോ കണ്ണോടു കണ്ണിലും ചുറ്റിനടന്നെ വെക്കാം നട നടന്നെ തെയ്യം താരോ തകതാര താരോ... തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ തകതാര തകതിമി താര തകതിമി താര തകതിമി തോ...